• TC 27/1461
    Convent Road
    Kammattom Lane, Vanchiyoor, Trivandrum 695035
  • 0471 - 2472253,2472254
    Fax: 0471 - 2462252

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാക്ഷരതാമിഷന്‍ ജീവനക്കാരില്‍ നിന്നും പ്രേരക്മാരില്‍ നിന്നും സമാഹരിച്ച 8,54,099 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല കൈമാറുന്നു. വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സമീപം