പഠിക്കും… നല്ലോണം പഠിക്കും, പരീക്ഷയെഴുതി മാര്‍ക്കും ബാങ്ങണം. വെങ്ങപ്പള്ളി പഞ്ചായത്തിലെ ഓടമ്പം പൊയില്‍ കോളനിയിലെ കറുപ്പി അമ്മ പഠിക്കാന്‍ തയ്യാറെടുക്കുതിന്റെ ആവേശത്തിലാണ്. ആദിവാസി സാക്ഷരത മൂന്നാംഘട്ട സര്‍വേ വിവര ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിലാണ് പ്രായം എണ്‍പതിനടുത്ത കറുപ്പി അമ്മയും അക്ഷര മധുരം നുണയാന്‍ തയ്യാറായത്. കോളനിയിലെ അമ്മിണിയും ശാരദയുമെല്ലാം ഇതേ ആവേശത്തിലാണ്. ഇവിടെ മാത്രം 50 പേര് പുതുതായി സാക്ഷരരാവാന്‍ എത്തി. സി.കെ.ശശീന്ദ്രന് എം.എല്‍.എയില്‍ നിന്നും കറുപ്പി അമ്മ സര്‍വേ ഫോറം കൈപ്പറ്റി. രണ്ട് ഘട്ടങ്ങളിലും സാക്ഷരരാകാന്‍
Read More