ലക്ഷ്യങ്ങള്‍

Print

 

സംസ്ഥാന സാക്ഷരതാ മിഷന്റെ ഉദ്ദ്യേശ്യലക്ഷ്യങ്ങള്‍

 
നേടിയെടുത്ത സാക്ഷരതയെ തുടര്‍പഠനത്തിലൂടെ വികസിപ്പിക്കുക.
 
താല്‍പ്പര്യമുള്ള ഏതൊരാള്‍ക്കും പഠിക്കാനുള്ള അവസരമൊരുക്കുക.
 
നേടിയ അറിവ്  ജീവിതത്തില്‍ പ്രയോഗിക്കാനുള്ള ശേഷി വളര്‍ത്തുക.
 
സര്‍ക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് അറിവ് നല്‍കുക
 
സാമൂഹിക പ്രശ്‌നങ്ങളെ വിമര്‍ശനപരമായി വിലയിരുത്താനുള്ള അവബോധം വികസിപ്പിക്കുക. 
 
സാമൂഹിക വികസനപ്രക്രിയയില്‍ സക്രിയമായി ഇടപ്പെടുന്നതിനുള്ള കഴിവ് വളര്‍ത്തുക.
 
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാക്കി അവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിക്കുക.
 
കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും പടിപടിയായി സെക്കന്‍ഡറിതല വിദ്യാഭ്യാസം ഉറപ്പുവരുത്തുക.
 
സമഗ്രമായ തൊഴില്‍ നൈപുണി വികസന പദ്ധതി നടപ്പാക്കുക.
 
കേരളത്തിന്റെ തനതായ പൗരവിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.
 
തുല്യതാപദ്ധതി വിപുലപ്പെടുത്തി ജനകീയമാക്കുക.
 
കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ സംസ്ഥാനമാക്കുന്നതിനുള്ള ശ്രമം നടത്തുക.
 
ഗുണഭോക്താക്കള്‍ 
നിരക്ഷരര്‍ 
നവസാക്ഷരര്‍
സ്‌കൂളില്‍നിന്നും കൊഴിഞ്ഞുപോയവര്‍
ആജീവനാന്ത വിദ്യാഭ്യാസത്തില്‍ താത്പര്യമുള്ള ഏവരും 

CONTACT US

Kerala State Literacy Mission Authority,
TC 27/1461
Convent Road, Kammattom Lane
Vanchiyoor, Tvpm- 695035
Phone : 0471 - 2472253, 2472254
Fax      : 0471 - 2462252
 
E-mail : This email address is being protected from spambots. You need JavaScript enabled to view it.
773233
All days
773233

Server Time: 2017-12-16 01:31:57