Print

 

തുല്യതാ പരിപാടി 

 
സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടുവരു ബഹുമുഖ തുടര്‍വിദ്യാഭ്യാസ പദ്ധതികളില്‍ ശ്രദ്ധേയവും ജനകീയവുമാണ് തുല്യതാ പരിപാടി. ഔപചാരിക വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിക്കാത്തവരും സാമൂഹിക-സാമ്പത്തിക കാരണങ്ങളാല്‍ ഇടയ്ക്കുവച്ച് പഠനം നിര്‍ത്തേണ്ടി വവരുമായ ആളുകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കാനുള്ള ഒരു സംരംഭമാണിത്. ഔപചാരിക നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് തുല്യമായ പഠന കോഴ്‌സുകളാണ് സാക്ഷരതാമിഷന്‍ ഇപ്പോള്‍ നടപ്പാക്കി വരുത്.
       
1 തുല്യത 4-ാം തരം
 
?തുല്യതാ പരിപാടിയിലെ ഓം ഘ'മാണ് നാലാംതരം തുല്യതാ പഠനം. 
നവസാക്ഷരര്‍, സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസം തുടരാന്‍ കഴിയാതെപോയവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍നി് അന്യവല്‍ക്കരിക്കപ്പെ'വര്‍ എിവരാണ് ഗുണഭോക്താക്കള്‍.
 പഠിക്കാന്‍ ആഗ്രഹിക്കു ഏവര്‍ക്കും തുടര്‍ുള്ള പഠനത്തിന് അവസരമൊരുക്കുകഎതാണ് നാലാംതരം തുല്യതാ പരിപാടിയുടെ ലക്ഷ്യം. 15നും 45നും മധ്യേ പ്രായമുള്ളവരക്ക് പഠിക്കാം.ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം കി'ിയ പ്രേരക്മാരും ഇന്‍സ്ട്രക്ടര്‍മാരുമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുത്. മലയാളം, ഇംഗ്ലീഷ്, നമ്മളും നമുക്കുചുറ്റും, കണക്ക് എീ വിഷയങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയി'ുള്ളത്.കോഴ്‌സ്  ദൈര്‍ഘ്യം ആറു മാസം. പരീക്ഷയില്‍ വിജയിക്കുവര്‍ക്ക് തുല്യതാ സര്‍'ിഫിക്കറ്റ് നല്‍കും.വിജയികള്‍ക്ക് സാക്ഷരതാ മിഷന്‍ നടത്തു ഏഴാം തരം തുല്യതയില്‍ ചേരാം.
 
2 അതുല്യം (സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി)
 
സംസ്ഥാന സാക്ഷരതാമിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കിയ അതുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി (രണ്ടാം ഘ'ം)യുടെ ഭാഗമായി നട  നാലാംതരം പൊതുപരീക്ഷ നടത്തി. ആകെ 2,02,862 പേര്‍ വിജയിച്ചു. സ്ത്രീകള്‍-1,71,024 പുരുഷന്‍മാര്‍- 31,838 പ'ികജാതി വിഭാഗത്തില്‍പ്പെ'ര്‍ 36,590 പേരും പ'ികവര്‍ഗവിഭാഗത്തില്‍പ്പെ'ര്‍ 10,717. ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പരീക്ഷ എഴുതി വിജയിച്ചത് തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളില്‍ .കൊല്ലം, ഇടുക്കി, പാലക്കാട് എീ ജില്ലകളില്‍ നി് 1755 തമിഴ് പഠിതാക്കളും കാസര്‍ഗോഡ് ജില്ലയില്‍ നി് 1542 കട പഠിതാക്കളും പരീക്ഷ എഴുതി .
സംസ്ഥാനത്തെ 6613 കേന്ദ്രങ്ങളിലായി നട പരീക്ഷയുടെ മൂല്യനിര്‍ണയം  'ോക്ക്/മുനിസിപ്പല്‍/കോര്‍പറേഷന്‍ തലങ്ങളിലെ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നടു. പരീക്ഷ നടത് മലയാളം, ഗണിതം, നമ്മളും നമുക്കുചുറ്റും, ഇംഗ്ലീഷ് എീ വിഷയങ്ങളില്‍.വിജയിച്ചവര്‍ക്ക് സംസ്ഥാന തുല്യതാ ബോര്‍ഡ് അംഗീകരിച്ച സര്‍'ിഫിക്കറ്റ് നല്‍കി. 
വിജയികള്‍ക്ക് സാക്ഷരതാമിഷന്‍ നടത്തു ഏഴാംതരം തുല്യതാ കോഴ്‌സിന് ചേരാം.
 
3 തുല്യത 7-ാം തരം (2016) 
 
 നാലാം ക്ലാസ് തുല്യത പാസായവര്‍, ഇടയ്ക്കുവച്ച് പഠനം നിര്‍ത്തിയവര്‍, 5, 6, 7 ക്ലാസുകളില്‍നി് കൊഴിഞ്ഞുപോയവര്‍ എിവര്‍ക്ക്  വേണ്ടിയാണ് ഏഴാംതരം തുല്യതാ പരിപാടി. 
നിശ്ചിത പ്രായപരിധി നിഷ്‌കര്‍ഷിക്കുില്ലെങ്കിലും 15-45 പ്രയക്കാര്‍ക്കാണ് മുന്‍ഗണന. എ'് മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എിങ്ങനെ ആറ് വിഷയങ്ങള്‍ ഏഴാംതരം തുല്യതയ്ക്ക് ആകെ 10 ബാച്ചുകള്‍ നടു. പത്താം ബാച്ചില്‍ രജിസ്റ്റര്‍ ചെയ്തത് 7771 പേര്‍. വിജയിച്ചത് 4856 പേര്‍
 
4 പത്താംതരം തുല്യതാ കോഴ്‌സ്
 
സംസ്ഥാന സാക്ഷരതാമിഷന്‍ തുടക്കം കുറിച്ച പത്താംതരം തുല്യതാ കോഴ്‌സ് രാജ്യത്തിന്റെ അനൗപചാരിക വിദ്യാഭ്യാസ ചരിത്രത്തിലെ ശ്രദ്ധേയ ചുവടുവയ്പാണ്. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും ചേര്‍് നടത്തു ഈ കോഴ്‌സ് ഔപചാരിക വിദ്യാഭ്യാസം മുടങ്ങിയവര്‍ക്ക് പൊതുവിദ്യാഭ്യാസത്തിലേക്ക് ഒരു മടക്കയാത്രയ്ക്ക് അവസരമൊരുക്കുു. 
 
2007-ല്‍ ഈ കോഴ്‌സ് ഔപചാരികമായി ഉദ്ഘാടനം ചെയ്യുമ്പോള്‍ പഠിതാക്കളുടെ എണ്ണം 2819. ജില്ലകളിലെ തെരഞ്ഞെടുക്കപ്പെ' സ്‌കൂളുകളില്‍ വച്ചാണ് സമ്പര്‍ക്ക പഠന ക്ലാസുകള്‍ നടത്തുത്. കോഴ്‌സ് കാലാവധി പത്ത് മാസം. കോഴ്‌സ് ഒക്‌ടോബറില്‍ ആരംഭിച്ച് ജൂലൈ/ഓഗസ്റ്റ് മാസത്തില്‍ പരീക്ഷ നടത്തുു. പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കുത് പൊതുപരീക്ഷാ ബോര്‍ഡ്.പരീക്ഷ നടത്തുത് ഗ്രേഡിങ് സമ്പ്രദായത്തില്‍ എ'ാം ബാച്ച് വരെ രജിസറ്റര്‍ ചെയ്ത  പഠിതാക്കള്‍ 203810.  കോഴ്‌സ് ലക്ഷദ്വീപിലും നടത്തുു
ഏഴാം ബാച്ച് മുതല്‍ ഗള്‍ഫ് രാജ്യങ്ങളായ ദോഹ-ഖത്തര്‍, യു.എ.ഇ-ലെ ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എിവിടങ്ങളിലും നടത്തുു.
 
 
പത്താംതരം തുല്യതാ കോഴ്‌സ് പത്താംബാച്ച് (2016)
 
പത്താംതരം തുല്യതാ കോഴ്‌സിന്റെ പത്താം ബാച്ചില്‍ (2016-17) സമ്പര്‍ക്ക പഠന ക്ലാസുകള്‍ 2016 നവംബറില്‍ ആരംഭിച്ചു. പത്താം ബാച്ചില്‍ രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ 31,226. ജില്ലകളിലെ കോഴ്‌സ് ഉദ്ഘാടനം മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ തുടങ്ങിയവരാണ് നിര്‍വഹിച്ചത്.433 പഠനകേന്ദ്രങ്ങളില്‍ സമ്പര്‍ക്ക പഠന ക്ലാസുകള്‍ നടു.അതത് വിഷയങ്ങളില്‍ ബി.എഡ്. യോഗ്യതയുള്ള സര്‍വീസിലുള്ളവരും റി'യര്‍ ചെയ്തവരുമായ അധ്യാപകരാണ് ക്ലാസുകള്‍ക്കു നേതൃത്വം നല്‍കുത്. പഠന ക്ലാസുകളുടെ ആകെ ദൈര്‍ഘ്യം 185 മണിക്കൂറായി പുനഃക്രമീകരിച്ചു. അധ്യാപകരുടെ നിലവിലുള്ള ഓണറേറിയം മണിക്കൂറിന് 100 രൂപ എത് 125 രൂപയായി വര്‍ധിപ്പിച്ചു. ക്ലാസുകള്‍ മോണിറ്റര്‍ ചെയ്യുതിന്റെ ചുമതല സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും ജില്ലാതലത്തില്‍ ഡി.പി.സി, ഏ.പി.സിമാര്‍ക്കും കൂടാതെ പരിചയസമ്പരായ റി'. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും. 20-ല്‍ കൂടുതല്‍ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളുള്ള ജില്ലകളില്‍ രണ്ട് കോഴ്‌സ് കവീനര്‍മാര്‍ക്ക്  ചുമതല.
 
പത്താംതരം തുല്യത തമിഴ്, കട ഭാഷകളില്‍
 
ഭാഷാന്യൂനപക്ഷങ്ങളിലേക്ക് തുല്യതാപരിപാടി വ്യാപിപ്പിക്കുതിന്റെ ഭാഗമായി ഈ വര്‍ഷം തമിഴ്, കട  ഭാഷയില്‍ പത്താംതരം തുല്യതാ കോഴ്‌സ് ആരംഭിച്ചു. പാഠപുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ തമിഴ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി മാതൃഭാഷാപഠനത്തിനായി തമിഴ് പാഠപുസ്തകം തയ്യാറാക്കി.
 
കേന്ദ്രഭരണ പ്രദേശങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും 
 
അനൗപചാരിക വിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു ചുവടുവയ്പാണ് പത്താംതരം തുല്യതാ കോഴ്‌സ്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ 9 ദ്വീപുകളിലും പോണ്ടിച്ചേരിയിലെ മാഹിയിലും ആരംഭിച്ചു. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളായ ദോഹ-ഖത്തര്‍, യു.എ.ഇ.യിലെ ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എിവിടങ്ങളിലും പ്രവാസി മലയാളികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച്  ക്ലാസ് ആരംഭിച്ചു.
ക്ലാസുകള്‍ നടത്തുത് ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളുകളുടെ നേതൃത്വത്തില്‍.
 ദോഹ-ഖത്തര്‍ നാഷണല്‍ എഡ്യൂക്കേഷന്‍ സെന്റര്‍, ശാന്തി നികേതന്‍ എീ അംഗീകൃത സംഘടനകളും സഹകരിക്കുു.കഴിഞ്ഞ രണ്ട് ബാച്ചുകളിലായി ആകെ 350 പഠിതാക്കള്‍ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തു.205 പേര്‍ വിജയിച്ചു. 
 
5 ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് 
 
സാക്ഷരതയില്‍നി് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിലേക്കുള്ള സംസ്ഥാന സാക്ഷരതാമിഷന്റെ കാല്‍വയ്പ് അനൗപചാരിക തുടര്‍വിദ്യാഭ്യാസരംഗത്തെ മറ്റൊരു നാഴികക്കല്ല്.
ഹയര്‍ സെക്കഡറി  തുല്യതാ കോഴ്‌സ് നടത്തു ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്‌സ് പാസായവര്‍ക്കും,സ്‌കൂളുകളില്‍നി് കൊഴിഞ്ഞുപോയവര്‍ക്കും, ഉയര്‍ പ്രായപരിധിയുള്ളവര്‍ക്കും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സില്‍ ചേരാം.മാനവിക വിഷയങ്ങളായ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ഗ്രൂപ്പുകളാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയി'ുള്ളത്. എസ്.സി.ഇ.ആര്‍.ടി.യുടെ അക്കാദമിക് സഹകരണത്തോടെ പരിചയസമ്പരായ അധ്യാപകരുടെയും അനൗപചാരിക വിദ്യാഭ്യാസ വിദഗ്ധരുടെയും മേല്‍നോ'ത്തിലാണ് പുസ്തകം തയ്യാറാക്കുത്.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷേ്യാളജി, ഗാന്ധിയന്‍ സ്റ്റഡീസ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ് എിങ്ങനെ 10 വിഷയങ്ങളിലായി 13 പുസ്തകമാണ് തയാറാക്കുത്. 
 
 

CONTACT US

Kerala State Literacy Mission Authority,
TC 27/1461
Convent Road, Kammattom Lane
Vanchiyoor, Tvpm- 695035
Phone : 0471 - 2472253, 2472254
Fax      : 0471 - 2462252
 
E-mail : This email address is being protected from spambots. You need JavaScript enabled to view it.
773197
All days
773197

Server Time: 2017-12-16 01:25:32