സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയില്‍ ജനകീയ പങ്കാളിത്തത്തോടെ പരിസ്ഥിതി സാക്ഷരതാ പദ്ധതി നടപ്പിലാക്കുമെ് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. കടുത്ത വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് കേരളം ഇപ്പോള്‍ അഭിമുഖീകരിക്കു പ്രധാന പ്രശ്നം. ഇതിന് പരിഹാരം പരിസ്ഥിതി സംരക്ഷണവും പ്രകൃതി സ്നേഹവും മാത്രമാണ്. സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പിലാക്കു പരിസ്ഥിതി സാക്ഷരതാ പദ്ധതിയുമായി ബന്ധപ്പെ’ ലോഗോ സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകലയ്ക്ക് നല്കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം. ലോഗോ തയ്യാറാക്കിയ എറണാകുളം ജില്ലയിലെ ജോഷി ചേറായിക്ക്
ഇതര സംസ്ഥാന തൊഴിലാളികളെ പ്രബുദ്ധരാക്കേണ്ടത് കേരളത്തിന്റെ കടമ: കേരള മുഖ്യമന്ത്രി തങ്ങളുടെ അധ്വാനശേഷി കേരളത്തിനായി ചെലവഴിക്കു ഇതര സംസ്ഥാനതൊഴിലാളികളെ സാക്ഷരരാക്കാനും അവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാനുമുള്ള ചുമതല കേരളീയര്ക്കുണ്ടെ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ ഇതരസംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുതിനുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുു അദ്ദേഹം. ഇതര സംസ്ഥാനതൊഴിലാളികളെ അന്യരും അപരിഷ്കൃതരും കുറ്റവാസനയുള്ളവരുമായി കാണു ഒരു പ്രവണത നിലനില്‍ക്കുുണ്ട്. ഇത്തരത്തിലുള്ള സങ്കുചിത കാഴ്ചപ്പാട് മനുഷ്യാവകാശലംഘനവും കൊടിയ വിവേചനവുമാണ്. തൊഴില്‍രംഗത്തും
തീരപ്രദേശങ്ങളിലെ സാക്ഷരതാ നിലവാരം ഉയര്ത്തുതിനായി ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കു അക്ഷരസാഗരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചിറയിന്‍കീഴില്‍ മന്ത്രി.ജെ.മെഴ്സിക്കു’ിയമ്മ നിര്‍വ്വഹിച്ചു. സമൂഹത്തില്‍ പിാക്കം നില്ക്കു തീരദേശവാസികളെ മുഖ്യധാരയിലെത്തിക്കുതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിതെ്ന്ന മന്ത്രി പറഞ്ഞു. നിരക്ഷരതയുടെ ഇരു’റകളെ ഭേദിച്ച് മാനസിക വികാസം പകരാന്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. സമൂഹത്തില്‍ വികസനം അനുഭവവേദ്യമാകണമെങ്കില്‍ അക്ഷരവെളിച്ചം മുഴുവന്‍ ജനങ്ങളിലുമെത്തണം. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഇനിയും ഏറെ ഉയരാനുണ്ട്. മത്സ്യസമ്പത്തും തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടണം. തീരപ്രദേശങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്.
സംസ്ഥാന സാക്ഷരതാമിഷന്റെ പരിസ്ഥിതി സാക്ഷരതാപദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി സാക്ഷരതാ സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ ഇലഞ്ഞിക്കുളത്ത് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. സാക്ഷരതാമിഷനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന പ്രേരക്മാരുടെ ഓണറേറിയം ഉടന്‍ വര്‍ധിപ്പിക്കുമെന്നും നടപടി അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിനും തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം കേരളത്തില്‍ സാക്ഷരതാ പ്രസ്ഥാനം ഏറ്റെടുക്കുന്ന ചരിത്ര ദൗത്യമാണ് പരിസ്ഥിതി സാക്ഷരതാ പദ്ധതി. നമ്മള് ജീവിക്കുന്നതോടൊപ്പം തന്നെ നമുക്ക് ചുറ്റും ജീവിക്കുന്നവര്‍ക്കും എന്തെല്ലാം വേണമോ അതെല്ലാം സംരക്ഷിക്കാനുള്ള ബാധ്യതയും നമുക്കുണ്ട്. അതുനിര്വഹിച്ചില്ലെങ്കില്
പെരുമ്പാവൂര്‍: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും ഹിന്ദിയും പഠിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പെരുമ്പാവൂരില്‍ ഓഗസ്റ്റ് 15ന് പ്രവേശനോത്സവം നടക്കും. ഇതോടെ, സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിനു ശേഷം കേരളത്തിന്റെ അനൗപചാരിക വിദ്യാഭ്യാസ മേഖലയില്‍ ചരിത്രം കുറിക്കുന്ന മറ്റൊരു പദ്ധതിയ്ക്ക് തുടക്കമാകും. ജൂലൈ 27ന് മുമ്പായി പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും സംഘാടക സമിതി യോഗങ്ങള്‍ സംഘടിപ്പിക്കും. അതോടൊപ്പം ഓരോ പഠനകേന്ദ്രത്തിനും സമീപവാസികളുടെ സൗഹൃദസഭകള് രൂപീകരിക്കും. ഓഗസ്റ്റ് 6 മുതല്‍ ക്ലാസ്സുകളുടെ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍
സാക്ഷരതാമിഷന്റെ വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയിൽ 4309 പേർ വിജയിച്ചു : 18-5-18 70,000 തുല്യതാപഠിതാക്കളെ അണിനിരത്തി ചരിത്രരേഖ സർവേ മെയ് 9ന് തുടങ്ങുന്നു : 7-5-18 ആദിവാസിക്ഷേമം - ശുപാർശകളടക്കം റിപ്പോർട്ട് സാക്ഷരതാമിഷൻ സർക്കാരിന് സമർപ്പിച്ചു: 4-5-18 പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി കോഴ്സുകളുടെ രണ്ടാംബാച്ച് രജിസ്ട്രേഷൻ തുടങ്ങി : 21-4-18 'ഹമാരി മലയാളം' ഡിജിറ്റൽ പാഠപുസ്തകം പുറത്തിറക്കി: 11-4-18 ഇനി സൗകര്യമില്ലെന്ന പരാതി വേണ്ട; തടുവുകാർക്ക് ഇഷ്ടം പോലെ പഠിക്കാം : 26-3-18 Read More
സാക്ഷരതാമിഷന്‍ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക: ഡിജിപി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം: കേവലം എഴുത്തും വായനക്കും ഉപരിയായി സാമൂഹികവികാസത്തിനുള്ള ഊര്‍ജ്ജമാകണം സാക്ഷരതയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടു. സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന മറുനാടന്‍ തൊഴിലാളി സാക്ഷരത, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെ തുടര്‍വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികള്‍ ഈ ലക്ഷ്യം മുന്നില്‍ കണ്ടുള്ളതാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായി സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികള്‍ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. ലോകസാക്ഷരതാദിനത്തോടനുബന്ധിച്ച് സംസ്ഥാന സാക്ഷരതാമിഷന്‍ ഓഫീസില്‍ നടന്ന ആഘോഷപരിപാടിയില്‍ സാക്ഷരതാസന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും
തിരുവനന്തപുരം: മികച്ച സിനിമകളെ സാധാരണക്കാരിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന ജനകീയ ചലച്ചിത്രപ്രദര്‍ശനം ‘സിനിമാ കൊട്ടക’യ്ക്കു തുടക്കമായി. ‘മാന്‍ഹോള്‍’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പരിപാടിക്കു തുടക്കം കുറിച്ചത്. ചിറക്കുളം കോളനിയില്‍ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് ലെനിന് രാജേന്ദ്രന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തിന്റെ സാമൂഹികാവസ്ഥയിലേക്ക് അസഹിഷ്ണുത പടരുന്ന ഈ കാലഘട്ടത്തില്‍ പുരോഗമന ചിന്തയിലധിഷ്ഠിതമായ ചിത്രങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സാമാന്യ മനുഷ്യരുടെ പങ്കപ്പാടുകള്‍ വിഷയമാക്കുന്നതിനു പകരം മനുഷ്യരെ തമ്മില്‍ തല്ലിക്കാനുള്ള മാധ്യമമായി സിനിമ
പരിസ്ഥിതി സാക്ഷരത, നവകേരള സൃഷ്ടിയ്ക്ക് അനിവാര്യം: എസ്.എം. വിജയാനന്ദ് തിരുവനന്തപുരം: സാക്ഷരതയെന്നാല്‍ കേവലം അക്ഷരം അറിയുക മാത്രമല്ല, സാമൂഹ്യസാക്ഷരത കൂടിയാകണമെന്ന് മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സാക്ഷരതാമിഷന്റെ പരിസ്ഥിതി സാക്ഷരതാപദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള സാക്ഷരതയാണ് നവകേരള സൃഷ്ടിയ്ക്ക് അനിവാര്യമായിരിക്കുന്നത്. സമൂഹത്തിനു നിലനില്ക്കാന് ആവശ്യമായ എല്ലാ വിഷയങ്ങളിലുമുള്ള അറിവ് ജനങ്ങളിലെത്തിക്കുന്നതാകണം യഥാര്‍ത്ഥ സാക്ഷരതാ പ്രവര്‍ത്തനം. സാമ്പത്തിക സാക്ഷരതയടക്കം സമൂഹത്തിന്റെ നിലനില്പ്പിനാവശ്യമായ വിഷയങ്ങളെ ആധാരമാക്കിയുള്ള പരിപാടികള്‍ക്ക് കൂടുതല്‍ ഊന്നല്‍