സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയില്‍ ജനകീയ പങ്കാളിത്തത്തോടെ പരിസ്ഥിതി സാക്ഷരതാ പദ്ധതി നടപ്പിലാക്കുമെ് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. കടുത്ത വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് കേരളം ഇപ്പോള്‍ അഭിമുഖീകരിക്കു പ്രധാന പ്രശ്നം. ഇതിന് പരിഹാരം പരിസ്ഥിതി സംരക്ഷണവും പ്രകൃതി സ്നേഹവും മാത്രമാണ്. സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പിലാക്കു പരിസ്ഥിതി സാക്ഷരതാ പദ്ധതിയുമായി ബന്ധപ്പെ’ ലോഗോ സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകലയ്ക്ക് നല്കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം. ലോഗോ തയ്യാറാക്കിയ എറണാകുളം ജില്ലയിലെ ജോഷി ചേറായിക്ക് ചടങ്ങില്‍ മന്ത്രി കാഷ് അവാര്‍ഡ് നല്കി.
വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്ര’റി സുനില്‍കുമാര്‍, പരിസ്ഥിതി സാക്ഷരതാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എസ്.പി. ഉണ്ണിത്താന് തുടങ്ങിയവര്‍ പങ്കെടുത്തു.