കല്പറ്റ : സംസ്ഥാന സാക്ഷരതാ മിഷൻ ആദിമുഖ്യത്തിൽ വയനാട് ജില്ലയിൽ സമ്പൂർണ ആദിവാസി സാക്ഷരതാ ഊരുകളിൽ ഡിസംബർ 11 മുതൽ 18 വരെ നടത്തിയ പരീക്ഷയിൽ 12633 പേർ വിജയിച്ചു. 97.49 ശതമാനമാണ് വിജയം. ആകെ 12958 പേരാണ് പരീക്ഷ എഴുതിയത്. 3104 പുരുഷന്മാരും, 9854 സ്ത്രീകളുമാണ് പരീക്ഷ എഴുതിയത്. ഇതിൽ 2949 പുരുഷന്മാരും, 9684 സ്ത്രീകളുമാണ് വിജയിച്ചത്. 26 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി സമയ ബന്ധിതമായി നടന്ന പരീക്ഷയിൽ 919 ആദിവാസി ഊരിൽ നിന്നാണ്
Read More