2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ഇപ്പോഴും 18 ലക്ഷത്തോളം നിരക്ഷരര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആദിവാസി-തീരദേശ-ഭാഷാന്യൂനപക്ഷ മേഖലകളിലാണ് നിരക്ഷരത കൂടുതലായ കണക്കാക്കപ്പെട്ടിരിക്കുന്നത്. അവശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിനായി സാക്ഷരതാമിഷന്‍ ബൃഹത്തായ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.
അടിസ്ഥാന സാക്ഷരതാ പരിപാടിയുടെ ഭാഗമായി നടക്കുന്ന പദ്ധതികള്‍