സാക്ഷരതാ മിഷന്റെ ജയില്‍ ജ്യോതി പദ്ധതിക്ക് തുടക്കമായി. പദ്ധതി നടപ്പാക്കുന്നത് സാക്ഷരതാമിഷനും ജയില്‍ വകുപ്പും സംയുക്തമായി. സംസ്ഥാനത്തെ 53 ജയിലുകളില്‍ പദ്ധതി നടപ്പാക്കും എല്ലാ അന്തേവാസികളെയും എഴുതാനും വായിക്കാനും പഠിപ്പിക്കുക ലക്ഷ്യം
Accessibility Tools