നവസാക്ഷരര്, ഔപചാരികവിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയവര്‍, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു പാര്ശ്വവല്ക്കരിക്കപ്പെട്ടവര്, സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ ഔപചാരികവിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയവര്‍ തുടങ്ങിയവരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കുക എന്നതാണ് തുല്യതാപരിപാടിയിലൂടെ സാക്ഷരതാമിഷന്‍ ലക്ഷ്യം വയ്ക്കുന്നത്.
തുല്യതാ കോഴ്സ് ന്റെ ഭാഗമായി നടക്കുന്ന പദ്ധതികള്‍