തിരുവനന്തപുരം: സാക്ഷരതാമിഷന്റെ സമഗ്ര,നവചേതന,അക്ഷരസാഗരം,ചങ്ങാതി പദ്ധതികളുടെ ആദ്യഘട്ടത്തില്‍ സാക്ഷരതാ ക്ലാസുകള്‍ പൂര്‍ത്തിയാക്കിയ കേന്ദ്രങ്ങളില്‍ രണ്ടാംഘട്ടമായി നാലാംതരം തുല്യതാ ക്ലാസുകള്‍ മാര്‍ച്ച് 24ന് ആരംഭിക്കും. നാല് പദ്ധതികളിലുമായി സാക്ഷരതാ പരീക്ഷയില്‍ വിജയിച്ച 8,605 പേര്‍ക്കുള്ള നാലാംതരം തുല്യതാ ക്ലാസാണ് ആരംഭിക്കുന്നത്. ആറുമാസമാണ് കോഴ്സ് കാലാവധി. നാല് പദ്ധതികളിലും പുതുതായി ആരംഭിക്കുന്ന സാക്ഷരതാ ക്ലാസുകളും രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാര്‍ച്ച് 24ന് തുടങ്ങും. പദ്ധതികളുടെ രണ്ടാംഘട്ട ഉദ്ഘാടനവും ഇന്‍സ്ട്രക്ടര്‍മാരുടെ പരിശീലനവും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ബി.ഇക്ബാല്‍ നിര്‍വഹിച്ചു. ദുര്‍ബല വിഭാഗത്തിന്റെ
Read More