തിരുവനന്തപുരം: ആദിവാസി മേഖലകളിലെ നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്‍ വയനാട് ജല്ലയില് ആരംഭിച്ച പ്രത്യേക സാക്ഷരതാ പദ്ധതിയിലെ പരീക്ഷയില്‍ 4309 പേര് വിജയിച്ചു. വിജയശതമാനം 95.5. ഇതില്‍ 3551 പേര് സ്ത്രീകളും 758 പേര് പുരുഷډാരുമാണ്. 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 282 കോളനികളിലായി മൊത്തം 4512 പേരാണ് പരീക്ഷ എഴുതിയത്. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഇണ്ടേരിക്കുന്ന് കോളനിയിലെ കുംഭ (90) ആണ് പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായംചെന്നത്. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ചല്‍ക്കാരക്കുന്ന് കോളനിയിലെ ലക്ഷ്മി (16), പിലാത്തോട്ടം
Read More