തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് സാക്ഷരതാ പാഠപുസ്തകം നീട്ടിയപ്പോള്‍ 70 കാരി അബുസാബീവി കുറച്ചു നേരം കണ്ണടച്ചു നിന്നു. കൗതുകത്തോടെ നോക്കി നിന്ന മന്ത്രിയോട് പിന്നെ നിഷ്ക്കളങ്കതയുടെ മനം തുറന്നു. നല്ലകാര്യം തുടങ്ങാന്‍ പോവുകയല്ലേ സാറേേ…., അള്ളാനെ മനസ്സില്‍ വണങ്ങി തുടങ്ങാമെന്നു കരുതി. പിന്നെ മന്ത്രിയെ ഒന്നു വണങ്ങി, ഇനി പാഠപുസ്തകം തന്നോളൂ. അബുസാബീവിയുടെ അക്ഷരലോകത്തേക്കുള്ള കാല്‍വെയ്പ് കണ്ടുനിന്നവര്‍ക്ക് മറ്റൊരു പാഠം പകര്ന്നുനല്കി. അറിവുണ്ടെന്ന് സ്വയംകരുതുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട പാഠം. ആ പാഠം എന്തെന്ന് മന്ത്രി തന്നെ
Read More