കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി
‘അക്ഷരം’
പേട്ട ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം,
പേട്ട പി.ഒ, തിരുവനന്തപുരം 695024
ഫോണ്‍ : 0471 – 2472253, 2472254
ഫാക്സ് : 0471 – 2462252
ഇ-മെയില്‍ : info.kslma@kerala.gov.in
| ചെയര്മാന് | ബഹു. മുഖ്യമന്ത്രി, കേരള സര്‍ക്കാര്‍ | |
| വൈസ് ചെയര്മാന് | ബഹു. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി, കേരള സര്‍ക്കാര്‍ | |
| പ്രിൻസിപ്പൽ സെക്രട്ടറി | ||
| ഡയറക്ടര്‍ |
ഓഫീസ് സ്റ്റാഫ്
| പേര് | ഔദ്യോഗിക പദവി | മൊബൈല്‍ |
|---|---|---|
| ശ്രീമതി ഷജില എസ് | അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ & സംസ്ഥാന പൊതുവിവര ഓഫീസർ | 8590089796 |
| ശ്രീമതി ഷിബി ജോർജ് | ധനകാര്യ ഓഫീസർ | 9495737659 |
| ഡോ. രശ്മി ജി. | അസിസ്റ്റന്റ് ഡയറക്ടർ I (അക്കാദമിക് & ഭരണനിർവഹണം) | 8943351886 |
| ഡോ. ലിജോ പി. ജോർജ് | അസിസ്റ്റന്റ് ഡയറക്ടർ II (പദ്ധതികൾ) | 9747680704 |
| ആരതി രാജൻ | അസിസ്റ്റന്റ് എഡിറ്റർ | 9645056925 |
| അനിത കുമാരി എസ്. | അസിസ്റ്റന്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ (എ.പി.സി.) | 9846029914 |
| പേര് | ഔദ്യോഗിക പദവി | വിഭാഗം |
|---|---|---|
| ശ്രീ. ബോബി എബ്രഹാം | ഓഫീസ് അസിസ്റ്റന്റ് | പ്രോജക്ട് (പി3) |
| ശ്രീമതി. ഗിരിജ കുമാരി | ഓഫീസ് അസിസ്റ്റന്റ് | എസ്റ്റാബ്ലിഷ്മെന്റ് (ജനറല്‍, എ3) |
| ശ്രീമതി. ശ്രീലേഖ | ഓഫീസ് അസിസ്റ്റന്റ് | അക്കൗണ്ട്സ് (എ2) |
| ശ്രീ. സുജിത് നാരായണന് | ഓഫീസ് അസിസ്റ്റന്റ് | പ്രോജക്ട്സ് (എ5) |
| ശ്രീമതി. ഗീതാകുമാരി ടി.എസ് | ഓഫീസ് അസിസ്റ്റന്റ് | സ്റ്റോക്ക് ആന്‍ഡ് പ്രേരക് ഓണറേറിയം (എ 4) |
| ശ്രീമതി.സി.രാജലക്ഷ്മി | ഓഫീസ് അസിസ്റ്റന്റ് | പ്രേരക് എസ്റ്റാബ്ലിഷ്മെന്റ് (എ 7) |
| ശ്രീ.രാജേഷ്കുമാര്‍.എ | ഓഫീസ് അസിസ്റ്റന്റ് | |
| ശ്രീ. സനില്‍ എം.പി. | കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ | കംപ്യൂട്ടര്‍ സെക്ഷന്‍ |
| ശ്രീ. ബി. രാജീവ് | ഡ്രൈവര്‍ | |
| ശ്രീ.അനില്‍കുമാര്‍ | ഡ്രൈവര്‍ | |
| ശ്രീ.വിമൽ | പ്യൂണ്‍ | |
| ശ്രീമതി. ടി.ചന്ദ്രിക | പാര്‍ട്ട് ടൈം സ്വീപ്പര്‍ | |
| ശ്രീമതി. ഗോമതി | പാര്‍ട്ട് ടൈം സ്വീപ്പര്‍ |
പ്രേരക്മാര്‍
സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പരിപാടികളുടെ പ്രചാരകരാണ്
പ്രേരക്മാര്‍. സമൂഹത്തില്‍ പഠന സാഹചര്യം നിഷേധിക്കപ്പെ’വര്‍ക്ക് അവസരം ലഭ്യമാക്കാന്‍ പരിശ്രമിക്കുകയും പഠിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് അവരുടെ പ്രധാന ഉത്തരവാദിത്തം. അതോടൊപ്പം. വിവിധങ്ങളായ സാമൂഹ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ സംഘാടകരായും താഴെതലത്തില്‍ പ്രേരക്മാര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ച് സാക്ഷരതാ മിഷന് ആവിഷ്കരിക്കു വിവിധ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നിര്‍ദ്ദേശത്തിലും സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടത് പ്രേരക്മാരുടെ കടമയാണ്. സാക്ഷരതാമിഷന്റെ വിദ്യാകേന്ദ്രങ്ങളുടെ ചുമതല പ്രേരക്മാര്‍ക്കാണ്. നിലവില്‍ 2086 പ്രേരക്മാരും അത്രയും ത െവിദ്യാകേന്ദ്രങ്ങളുമാണുളളത്.

