Download as PDF Download as dOC Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry’s standard dummy text ever since the 1500s, when an unknown printer took a galley of type and scrambled it to make a type specimen book. It has survived not only
After making two successful forays into the tribal hamlets of Wayanad, Kerala’s State Literacy Mission Authority (KSLMA) is all set to earn the ‘100% literate’ badge for the outlier region, which has the highest tribal population among all districts. Tribal pockets are among a handful of areas where full literacy remains elusive in the State.
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിക്ക് സ്വന്തമായി ആസ്ഥാന മന്ദിരമാകുന്നു. പേട്ട ഗവ.സ്കൂളിനു സമീപമായാണ് നാല് നില കെട്ടിടം നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. സമ്പൂര്‍ണ സാക്ഷരത നേടിയെങ്കിലും നിരക്ഷരതയുടെ തുരുത്തുകള്‍ അവശേഷിക്കുന്നത് തിരിച്ചറിഞ്ഞ് സാക്ഷരതാമിഷന്‍ നടത്തിവരുന്ന സാക്ഷരത-തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അനൗപചാരിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കാണുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ സമൂഹത്തില്‍ നിലനില്ക്കണമെങ്കില് അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ സമൂഹത്തില്‍ വിദ്യാഭ്യാസപരമായും
തിരുവനന്തപുരം: അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്ക്കരിച്ച ‘അക്ഷരശ്രീ’ പദ്ധതിക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും സാക്ഷരതാമിഷനും കൈകോര്‍ത്തുകൊണ്ട് അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം നഗരസഭയില്‍ മാതൃകാപദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. നഗരസഭയുടെ 2017- 18 വര്‍ഷത്തെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിഭാഗത്തിനും വനിതകള്‍ക്കും വേണ്ടി ‘അക്ഷരശ്രീ’ ക്കായി രണ്ട്
'ചങ്ങാതി' പദ്ധതി കൂടുതല്‍ ജനകീയമാകുന്നു 'ഹമാരി മലയാളം' ഡിജിറ്റല്പാഠപുസ്തകം പുറത്തിറക്കി പഠിതാക്കള്‍- 5268. പഠനകേന്ദ്രങ്ങള്‍- 263 തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന 'ചങ്ങാതി' പദ്ധതിയുടെ സാക്ഷരതാ പാഠാവലി 'ഹമാരി മലയാളം' കൂടുതല്‍ ജനകീയമാകുന്നു. ഇതിന്റെ ഡിജിറ്റല്‍ ബുക്ക് പുറത്തിറക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്തുകൂടുന്ന കവലകള്‍, 'ചങ്ങാതി' പദ്ധതിക്കായി ക്രമീകരിച്ചിരിക്കുന്ന പഠനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇലക്ട്രോണിക്സ് സംവിധാനം പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ ബുക്ക് ജനകീയമാക്കും. ഡിജിറ്റല്‍ ബുക്കിന്റെ സി.ഡി വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് സാക്ഷരതാമിഷന്‍ Read More
സാക്ഷരതാമിഷന്റെ വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയിൽ 4309 പേർ വിജയിച്ചു : 18-5-18 70,000 തുല്യതാപഠിതാക്കളെ അണിനിരത്തി ചരിത്രരേഖ സർവേ മെയ് 9ന് തുടങ്ങുന്നു : 7-5-18 ആദിവാസിക്ഷേമം - ശുപാർശകളടക്കം റിപ്പോർട്ട് സാക്ഷരതാമിഷൻ സർക്കാരിന് സമർപ്പിച്ചു: 4-5-18 പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി കോഴ്സുകളുടെ രണ്ടാംബാച്ച് രജിസ്ട്രേഷൻ തുടങ്ങി : 21-4-18 'ഹമാരി മലയാളം' ഡിജിറ്റൽ പാഠപുസ്തകം പുറത്തിറക്കി: 11-4-18 ഇനി സൗകര്യമില്ലെന്ന പരാതി വേണ്ട; തടുവുകാർക്ക് ഇഷ്ടം പോലെ പഠിക്കാം : 26-3-18 Read More