തിരുവനന്തപുരം: സാംസ്കാരികമായി കേരളം ഏറെ മുന്നോക്കം പോയെങ്കിലും പിന്തിരിപ്പന് ആശയങ്ങളുടെ സ്വാധീനം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് മന്ത്രി കെ.കെ.ശൈലജ. സ്ത്രീകള്‍ക്കെതിരെ പ്രതിലോമപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്ത്രീകള്‍ തന്നെ ശക്തമായി പ്രതികരിക്കണം. നവോത്ഥാന പ്രക്രിയയില്‍ സ്ത്രീകളുടെ പങ്ക് അടയാളപ്പെടുത്തുന്ന സാക്ഷരതാമിഷന്റെ പ്രദര്‍ശനം ‘നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍’ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുരോഗമന ആശയങ്ങളും വിശ്വാസവും രണ്ടായി കാണുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. വിശ്വാസങ്ങള്‍ തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല. പുരോഗമന ആശയക്കാര്‍ക്കും വിശ്വാസം ആകാം. രവീന്ദ്രനാഥ
Read More




