[bunch_our_services style=”1″ layout=”3″ cat=”%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f” sort=”date” order=”ASC” title=”അടിസ്ഥാന സാക്ഷരതാ പരിപാടികള്‍” text=”2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ഇപ്പോഴും 18 ലക്ഷത്തോളം നിരക്ഷരര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആദിവാസി-തീരദേശ-ഭാഷാന്യൂനപക്ഷ മേഖലകളിലാണ് നിരക്ഷരത കൂടുതലായ കണക്കാക്കപ്പെട്ടിരിക്കുന്നത്. അവശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിനായി സാക്ഷരതാമിഷന്‍ ബൃഹത്തായ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.” text_limit=”11″ num=”8″]
[bunch_our_services style=”1″ layout=”3″ cat=”%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b4%be-%e0%b4%95%e0%b5%8b%e0%b4%b4%e0%b5%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d” sort=”date” order=”ASC” title=”തുല്യതാ കോഴ്സുകള്‍” text=”നവസാക്ഷരര്, ഔപചാരികവിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയവര്‍, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു പാര്ശ്വവല്ക്കരിക്കപ്പെട്ടവര്, സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ ഔപചാരികവിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയവര്‍ തുടങ്ങിയവരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കുക എന്നതാണ് തുല്യതാപരിപാടിയിലൂടെ സാക്ഷരതാമിഷന്‍ ലക്ഷ്യം വയ്ക്കുന്നത്.” text_limit=”11″ num=”6″]
[bunch_our_services style=”1″ layout=”3″ cat=”%e0%b4%a8%e0%b5%82%e0%b4%a4%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d” sort=”date” order=”ASC” title=”നൂതന പരിപാടികള്‍” text=”നൂതന പരിപാടികളുടെ ഭാഗമായി നടക്കുന്ന പദ്ധതികളാണ് ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെ തുടര്‍വിദ്യാഭ്യാസ പദ്ധതി, പരിസ്ഥിതി സാക്ഷരതാ പദ്ധതി. എന്നിവ” text_limit=”11″ num=”8″]
[bunch_our_services style=”1″ layout=”3″ cat=”%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b4%e0%b5%8d%e0%b4%b8″ sort=”date” order=”ASC” title=”സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍” text=”സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമായി നടക്കുന്ന പദ്ധതികളാണ് പച്ചമലയാളം കോഴ്സ്, അച്ചി ഹിന്ദി. ഗുഡ് ഇംഗ്ലീഷ് എന്നിവ” text_limit=”11″ num=”8″]