കൊച്ചി: മലയാളികളില്‍ പലരും മലയാളത്തെ ഉപേക്ഷിക്കുമ്പോള്‍ എണ്‍പതുകാരിയായ ഓസ്ട്രേലിയക്കാരി കാതറിന്, നമ്മുടെ ഭാഷയെയും സംസ്കാരത്തെയും കുറിച്ചു പഠിക്കാന്‍ വേണ്ടി മാത്രം കേരളത്തില്‍ കഴിയുന്നു. കഴിഞ്ഞ 2019 ജനുവരി മുതല്‍ മൂന്നു മാസം അവര്‍ കേരളത്തിലുണ്ടായിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ പിന്നെ സിങ്കപ്പൂരില്‍ മകന്റെയടുത്തേക്കു പോയി. വൈകാതെ വിസ പുതുക്കി മടങ്ങിയെത്തി. മലയാളം പഠിച്ചെടുക്കാന്‍ വേണ്ടി മാത്രം. ആയുര്‍വേദ ചികിത്സയ്ക്ക് കേരളത്തിലെത്തിയതാണവര്, തന്റെ നാട്ടിലെ യാത്രാ സംഘത്തോടൊപ്പം ചികിത്സ കഴിഞ്ഞ് ചെറായി ബീച്ച് കാണാന്‍ വന്നു. അതിനകം ആയര്വേദവും
Read More