ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ 2025 വിജ്ഞാപനം രണ്ടാം വര്‍ഷ തുല്യതാ പരീക്ഷ 22025 ജൂലൈ 10 മുതല്‍ ഒന്നാം വര്‍ഷ തുല്യതാ പരീക്ഷ 2025 ജൂലൈ 11 മുതല്‍ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ, പരാജയപ്പെട്ട വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷ എിന്നിവയും ഇതിനൊപ്പം നടക്കും പിഴയില്ലാതെ ഫീസ് അടയ്ക്കേണ്ട അവസാന തീയതി 07/05/2025 വിശദവിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക