തിരുവനന്തപുരം: തെറ്റില്ലാതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്നതിനായി സംസ്ഥാന സാക്ഷരതാമിഷന്‍ ആരംഭിച്ച പച്ചമലയാളം, അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് കോഴ്സുകളുടെ രണ്ടാംബാച്ചില് 5068 പേര് പരീക്ഷയെഴുതി. 2018 ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച ആദ്യ ബാച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ പരീക്ഷയെഴുതിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മൂന്നു കോഴ്സുകളിലുമായി മൊത്തം 2018 പേരാണ് ആദ്യബാച്ചില്‍ പരീക്ഷ എഴുതിയത്. രണ്ടാം ബാച്ചില്‍ ഗുഡ് ഇംഗ്ലീഷ് – 3790, പച്ചമലയാളം – 806, അച്ഛീ ഹിന്ദി-
Read More