ഇന്‍സ്ട്രക്ടര്‍ പരിശീലനം തുടങ്ങി തിരുവനന്തപുരം: നിരക്ഷതയെ പടികടത്താന്‍ നഗരം ഒരുങ്ങി. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘അക്ഷരശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ക്ലാസുകള്‍ മാര്‍ച്ച് 15ന് തുടങ്ങും. ഇതിനായുള്ള ഇന്‍സ്ട്രക്ടര്‍മാരുടെ പരിശീലനം തുടങ്ങി. സാക്ഷരത, നാല്,ഏഴ്,പത്ത് തുല്യതാ ക്ലാസുകളില്‍ പൂര്‍ണമായും സ്ത്രീ പഠിതാക്കളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി തുല്യതയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ക്ലാസ് സംഘടിപ്പിക്കും. സാക്ഷരതയില്‍ ഒരു വാര്‍ഡില്‍ 25 പേരെ ഉള്‍ക്കൊള്ളിച്ചാണ് ക്ലാസ്. നാലിന് ഒരു
Read More