തിരുവനന്തപുരം: സംസ്ഥാനത്ത് പരിപൂര്‍ണ സാക്ഷരത നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്കരിച്ച ‘അക്ഷരലക്ഷം’ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 40440 പേര് പരീക്ഷയെഴുതി. സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 80 തടവുകാരും പരീക്ഷയെഴുതിയവരില്‍ ഉള്‍പ്പെടുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര് പരീക്ഷയെഴുതിയത്. 11,683 പേര്. പട്ടികജാതി വിഭാഗത്തില്‍ നിന്നും 2420 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് 946 പേരും പരീക്ഷയെഴുതി. പരീക്ഷയെഴുതിയവരുടെ പ്രായം തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. 35നു താഴെ 3604, 35നും 60നും ഇടയില്‍ 36,0112, 60നു
Read More