തിരുവനന്തപുരം: ”മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു… മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു..” മലയാളത്തിന്റെ പ്രിയ കവി വയലാറിന്റെ വരികള്‍ കാര്ത്തികേയന് എങ്ങണ്ടിയൂര്‍ പാടുമ്പോള്‍ ക്യാന്‍വാസിലൂടെ അദ്ദേഹത്തിന്റെ വിരലുകളും ചലിച്ചു. പാടിത്തീരുമ്പോള്‍ ക്യാന്‍വാസില്‍ തെളിഞ്ഞത് ഭരണഘടനാ ശില്പി ഡോ.ബി.ആര്. അംബേദ്കറുടെ ചിത്രം. കാണികളെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രകടനങ്ങളുമായി ഈ മാസം 3ന് മലപ്പുറത്ത് നിന്ന് ആരംഭിച്ച സംസ്ഥാന സാക്ഷരതാമിഷന്റെ ‘ഇന്ത്യ എന്ന റിപ്പബ്ലിക്’ കലാജാഥ ഇന്നലെ ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. നമ്മള് ജനങ്ങളാണ് ഇന്ത്യ… എന്ന സംഗീതശില്പത്തോടെയാണ് ദൃശ്യാവിഷ്കാരം തുടങ്ങിയത്. ഭരണഘടനയുടെ
Read More










