തിരുവനന്തപുരം: 90- കളിലെ സാക്ഷരതായജ്ഞത്തിനു ശേഷം കേരളം ഒരുങ്ങുന്നു, മറ്റൊരു ചരിത്ര നേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍. ഊരുകളില്‍ അക്ഷരവെളിച്ചമെത്തിച്ച് ആദിവാസി വിഭാഗത്തെ പരിപൂര്‍ണ സാക്ഷരതയിലേക്ക് എത്തിക്കാനുള്ള സാക്ഷരതാമിഷന്‍ യജ്ഞം അട്ടപ്പാടിയില്‍ ഫലപ്രാപ്തിയിലേക്ക്. 2020 ജൂണില്‍ അട്ടപ്പാടിയെ സമ്പൂര്‍ണ സാക്ഷരതാ ബ്ലോക്കായി പ്രഖ്യാപിക്കവാനുള്ള തീവ്രയത്ന പരിപാടികളിലാണ് സാക്ഷരതാമിഷന്‍. ഇതോടെ രാജ്യത്ത്്് സമ്പൂര്‍ണ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ ആദിവാസി ബ്ലോക്കെന്ന ഖ്യാതി അട്ടപ്പാടിയ്ക്ക്് സ്വന്തം. യുനെസ്കോ മാനദണ്ഡം അനുസരിച്ച് ഒരു പ്രദേശം 90 ശതമാനത്തിനുമേല്‍ സാക്ഷരത നേടിയാല്‍ ആ
Read More










