പഠിതാക്കള്‍ 8500, പഠനകേന്ദ്രങ്ങള്‍ 500 തിരുവനന്തപുരം: . അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘അക്ഷരശ്രീ’ പദ്ധതിയില്‍ ക്ലാസുകള്‍ ഇന്ന് (15, വെള്ളി)തുടങ്ങും. സാക്ഷരത മുതല്‍ ഹയര്‍സെക്കന്‍ഡറി തുല്യതവരെയുള്ള വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 8500 പഠിതാക്കള്‍ നഗരത്തിലെ 100 വാര്‍ഡുകളിലായി ക്രമീകരിച്ചിരിക്കുന്ന 500 പഠനകേന്ദ്രങ്ങളിലാണ് ക്ലാസുകള്‍ സജീകരിച്ചിരിക്കുന്നത്. സാക്ഷരതയ്ക്ക് 100, വിവിധ തുല്യതാ കോഴ്സുകള്‍ക്കുള്ള നാലാംതരം 200, ഏഴാംതരം 300, പത്താംതരം 180, ഹയര്‍ സെക്കന്‍ഡറി
Read More










