തിരുവനന്തപുരം: സാക്ഷരതാമിഷന്റെ വയനാട് ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെ രണ്ടാംഘട്ട സര്‍വേ പൂര്‍ത്തിയായപ്പോള്‍ നിരക്ഷരരുടെ എണ്ണം 5342. ഇതില്‍ 3133 പേര് സ്ത്രീകളും 2209 പേര് പുരുഷന്മാരുമാണ്. നിരക്ഷരരില്‍ 2993 പേര് 15 നും 50 നും ഇടയില്‍ പ്രായമുള്ളവരും 2349 പേര് 50 വയസിനുമേല്‍ പ്രായമുള്ളവരുമാണ്. രണ്ടാംഘട്ട പ്രവര്‍ത്തനം നടത്തുന്ന 200 ഊരുകളിലെ 4371 വീടുകളിലാണ് സര്‍വേ നടത്തിയത്. ഈ വീടുകളിലെ മൊത്തം 16,799 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി,കല്പറ്റ നഗരസഭകളിലും
Read More










