സാക്ഷരതാ തുടര്‍വിദ്യാഭ്യാസത്തിനായി ഒന്‍പതു വര്‍ഷമായി സംസ്ഥാന സാക്ഷരതാമിഷന്‍ ലഭ്യമാകാതിരുന്ന കേന്ദ്രഫണ്ട് ഇനി ലഭിക്കും. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറും കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറി റീന റേയുമായി സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ക്ഷണമനുസരിച്ചാണ് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പുതിയ സാക്ഷരതാ സ്കീം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തത്. നീതി ആയോഗിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കേരളത്തെ പ്രത്യേകം ക്ഷണിച്ചതെന്ന് യോഗത്തില്‍ സെക്രട്ടറി റീന റേ അറിയിച്ചു. കേന്ദ്ര
Read More