Online Registration പച്ചമലയാളം അടിസ്ഥാന കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി മാർച്ച് 31 2024-26 വർഷത്തെ ഹയർസെക്കൻഡറി ( 9-ാം ബാച്ച്) തുല്യതാകോഴ്സിന്റെയും 2024 – 25 വർഷത്തെ പത്താംതരം തുല്യതാകോഴ്സിന്റെയും രജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി 15/3/2024.
Read More